പീച്ചി: കരിപ്പായി നാരായണന്റെ മകൻ സുധാകരൻ (65) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സുവിൻലാൽ, സുവിമോൾ. മരുമക്കൾ: ദിൽന, ശിവദാസ്. സംസ്കാരം തിങ്കളാഴ്ച 11.30ന് വടക്കുപാടം ആത്മാലയം ശ്മശാനത്തിൽ.