മാടവന: ലോകമലേശ്വരം അറക്കൽ അബ്ദുവിന്റെ മകൻ മുഹമ്മദ് (76) നിര്യാതനായി. ദീർഘകാലം കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് കച്ചവടം ചെയ്തിരുന്നു. മക്കൾ: റഹ്മത്ത്, ഖൈറുന്നിസ, അബ്ദുൽ ലത്തീഫ്, റസീന, ഷമീറ, ഫൈസൽ. മരുമക്കൾ: സഗീർ, മജീദ്, ഷഹന, നസീർ, യൂസഫ്, അഫ്ന.