പാടൂർ: പാടൂർ കമ്മ്യൂണിറ്റി ഹാളിന് സമീപം മായംവീട്ടിൽ അബു (78) നിര്യാതനായി. സ്വതന്ത്ര തൊഴിലാളി യൂനിയൻ അംഗമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഷാജിദ, നസീമ, അക്ബർ, അൻവർ. മരുമക്കൾ: അഷ്റഫ്, ജമാൽ, ഷാഫിന.