പഴുവിൽ വെസ്റ്റ്: കുഞ്ഞങ്കോട് ജയന്തി പടവിന് സമീപം പാറക്കൽ ശശിധരൻ (73) നിര്യാതനായി. ഭാര്യ: രഞ്ജന. മക്കൾ: സിനി, പരേതനായ സജി. മരുമകൻ: സുരേഷ്. .