ആലത്തൂർ: ചിറ്റിലഞ്ചേരി കസബയിലെ രാജൻ ബ്യൂട്ടി സ്പോട്ട് ഉടമ സൗപർണികയില്‍ പി. നാരായണൻ കുട്ടിയുടെ ഭാര്യ രമ രാജ് (67) നിര്യാതയായി. മക്കള്‍: അരുണ്‍രാജ്, അമല്‍ രാജ്. മരുമക്കള്‍: രേഖ, പ്രവീണ. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍.