ചെർപ്പുളശ്ശേരി: നെല്ലായ പേങ്ങാട്ടിരി പുത്തൻ പീടിയേക്കൽ മുഹമ്മദ് മുസ്തഫ (56) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: സുഹറ, ഹസീന, ആയിഷ ഷെറിൻ. മരുമക്കൾ: ഷമീർ, അക്ബർ, ശിബിൽ.