ആലത്തൂർ: മേലാർകോട് ചീനിക്കോട് തെരുവിൽ എം. ബഷീറിന്റെ ഭാര്യ റിട്ട. അധ്യാപിക ഉമ്മുസൽമ (71) നിര്യാതയായി. മക്കൾ: ശരീഫ്, സെലീന, സബീന. മരുമക്കൾ: മജീദ്, അബ്ദുറഹ്മാൻ, ഷജീന.