മണ്ണാർക്കാട്: നാരങ്ങപറ്റ പാർളി ഹംസയുടെ മകൻ മൻസൂർ (54) നിര്യാതനായി. മാതാവ്: സഫിയ. ഭാര്യ: ആത്തിഖ. മക്കൾ: മിസ്ല ഷെറിൻ, നിഫ്ല ഷെറിൻ, അഫില ഷെറിൻ, മുഹമ്മദ് മുസ്തഫ. സഹോദരങ്ങൾ: ഷൗക്കത്തലി, സുഹറ, റസിയ. മരുമകൻ: മുസ്സമിൽ (പെരിന്തൽമണ്ണ).