ചങ്ങരംകുളം: തെങ്ങിൽ പള്ളിക്ക് സമീപം കിഴക്കൂട്ട് വളപ്പിൽ പരേതനായ അഹമ്മദിന്റെ മകൻ ശരീഫ് (54) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഷഫ്ന, ഷഹല, സജിദ്. മരുമക്കൾ: അനസ്, അൻസാർ.