താനൂർ: ഒട്ടുംപുറം കുഞ്ഞായിന്റെ പുരക്കൽ സുബൈർ (55) നിര്യാതനായി. ഹൈറാത്ത് എസ് വള്ളത്തിന്റെ ഉടമയാണ്. ഭാര്യ: മൈമൂന. മക്കൾ: ഫവാസ്, ഫൗസാൻ, ഫസൽ, ഫസ്ന. മരുമക്കൾ: സഫീറ, സഫ, ജമീല, അറഫാത്ത്. സഹോദരങ്ങൾ: ഫാത്തിമ ബീവി, സഫിയ, അബ്ദുറഹ്മാൻ, ഹഫ്സത്ത്, യൂനുസ്, സൗദ.