തേഞ്ഞിപ്പലം: കോമരപ്പടി പറമ്പത്ത്കാവിനു സമീപം നമ്പാല കാരിക്കുട്ടി (97) നിര്യാതനായി. ഭാര്യ: കാർത്യായനി.
മക്കൾ: ഹരിദാസൻ (ആർ.എസ്.എസ് മുൻ ജില്ലാ കാര്യവാഹ്), ശിവദാസൻ (റിട്ട. ബി.എസ്.എൻ.എൽ), അഡ്വ. എൻ. അരവിന്ദൻ (ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം), ലോഹിതാക്ഷൻ (ബിസിനസ്), കുട്ടികൃഷ്ണൻ (ബിസിനസ്), ലീല (അംഗൻവാടി ജീവനക്കാരി), നാരായണൻ (ബി.ജെ.പി പഞ്ചായത്ത് സെക്രട്ടറി), മുരളീധരൻ (ദുബൈ).
മരുമക്കൾ: ബീന ഹരിദാസൻ, ബീന ശിവദാസൻ, സുമം റോസ് (റിട്ട. അധ്യാപിക, കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ), അനിത, ലോലിനി, ബാബു (രേഷ്മ ഗ്യാസ് ഏജൻസി, കൊടക്കാട്), ഷൈജ, അനു മുരളീധരൻ (വിദ്യാനികേതൻ അധ്യാപിക).