ചങ്ങരംകുളം: മൂക്കുതലയിൽ പിടാവനൂർ കുന്നത്തറയിൽ അന്നമ്മ ചാക്കോ (65) നിര്യാതയായി. മക്കൾ: ബിനോയ് ചാക്കോ (മാനേജർ, ശിവാജി മോട്ടോഴ്സ് തിരുവനന്തപുരം), ബിജോയ് (ക്ലീനിക്കൽ സ്പഷലിസ്റ്റ് കണ്ണൂർ).
മരുമക്കൾ: ലിജിത ബിനോയ് (ഫിനാൻസ് മാനേജർ, കേരള ഫിലിം ബോർഡ്), റിൻറു ബിജോയ് (നഴ്സ്, സൗദി). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ചേലക്കടവ് സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.