ബദിയടുക്ക: പാടലടുക്കയിലെ അബ്ദുറഹ്മാൻ (ഡ്രൈവർ -82) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ജാഫർ സാദിക് (സൗദി), അബ്ദുൽ കരീം (സൗദി), അഹ്മദലി, അയ്യൂബ്, അൽഫാസ് അശ്ശാഫി, സൗദ, ഹസീന, ഷിഫാന, അർഷാന. മരുമക്കൾ: കരീം (അറന്തോട്), ലത്തീഫ് (അബൂദബി), അൻവർ മൊഗ്രാൽ പുത്തൂർ, ഹമീദ് ആരിക്കാടി. സഹോദരൻ: ഇബ്രാഹിം ഹാജി.