തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ആക്മിയുടെ ആദ്യകാല ഫുട്ബാൾ താരം നീലംബത്തെ വി.പി. അബ്ദുൽ ഗഫൂർ (69) നിര്യാതനായി. ഭാര്യ: കെ. സീനത്ത്ബി. മക്കൾ: റസീന, റിയാസ്, റഹീസ്, റുക്സാന, റൈഹാൻ. മരുമക്കൾ: യു.പി. മംഷാദ് (ദുബൈ), വി.പി. ഷക്കീൽ ബീരിച്ചേരി, ഫമീദ ഉടുമ്പുന്തല, സന പഴയങ്ങാടി. സഹോദരങ്ങൾ: അബ്ദുൽ ഷുക്കൂർ, അബ്ദുറഹീം, ആയിഷ, ഹഫ്സത്ത്, പരേതരായ സൈനബി, അബ്ദുൽ ലത്തീഫ്.