തൃക്കരിപ്പൂർ: പൂവളപ്പിലെ എസ്.എൻ. മുഹമ്മദ് കുഞ്ഞി ഹാജി (92) നിര്യാതനായി. പൂവളപ്പ് മസ്ജിദു രിദ്വാൻ സ്ഥാപകൻ എ.കെ. അബ്ദുല്ല ഹാജിയുടെ മകനാണ്. ഭാര്യമാർ: സഫിയ (രാമന്തളി), പരേതയായ ബിഫാത്തിമ.മക്കൾ: ഖദീജ, റുഖിയ, അബ്ദുറഹിമാൻ (മുതവല്ലി, മസ്ജിദു രിദ്വാൻ), അബ്ദുല്ല (വ്യാപാരി, തൃക്കരിപ്പൂർ), പരേതയായ സൈനബ. മരുമക്കൾ: വി.കെ. മുഹമ്മദ് കുഞ്ഞി മാടക്കാൽ, ഷൗബാനത്ത് (കേളോത്ത്), ബൽക്കീസ്, പരേതരായ പി.എൻ. മുഹമ്മദ് കുഞ്ഞി, ഏറ്റുകുടുക്ക മുഹമ്മദ് കുഞ്ഞി. സഹോദരൻ: അഹമ്മദ് കുട്ടി (മെട്ടമ്മൽ).