പയ്യന്നൂർ: എട്ടിക്കുളം മടിയൻകുന്നിനു സമീപത്തെ മുട്ടോൻ ഹംസ (82) നിര്യാതനായി. ഭാര്യ: അത്തിക്കൽ പാണ്ടികശാലയിൽ കുഞ്ഞാമിന. മക്കൾ: അലീമ, അമീർ, മുസമ്മിൽ, സൽമത്ത്, പരേതനായ കാസിം. മരുമക്കൾ: സുബൈർ, മുബീന, കുഞ്ഞരി, ജബ്ബാർ, കെ.പി. സമീന.