പയ്യന്നൂർ: തായിനേരി ബൈപാസ് റോഡിന് സമീപം താമസിക്കുന്ന വിമുക്ത ഭടൻ പി.വി. കുഞ്ഞിക്കണ്ണൻ (അപ്പുക്കുട്ടൻ -85) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: രാജേഷ് (ഗൾഫ്), ശോഭ. മരുമക്കൾ: സിന്ധു (കുഞ്ഞിമംഗലം), സുരേഷ് (പുഞ്ചക്കാട്). സഹോദരങ്ങൾ: നാരായണൻ (റോയൽ കീർത്തി), കല്യാണി (ചന്തേര), പരേതരായ ഗോപാലൻ, കൃഷ്ണൻ, ദാമോദരൻ, കാർത്യായനി.