പയ്യന്നൂർ: രാമന്തളി കുന്നത്തെരുവിലെ അറുമാടി ശാന്തയുടെ മകൾ എ. പ്രസന്ന (59) നിര്യാതയായി. സി.പി.എം കുന്നത്തെരു ബ്രാഞ്ച് മെമ്പറും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കുന്നത്തെരു യൂനിറ്റ് സെക്രട്ടറിയും രാമന്തളി സർവിസ് സഹകരണ ബാങ്ക് ഭരണസമിതിയംഗവുമാണ്. ഭർത്താവ്: വടക്കുമ്പത്ത് ശശി. മക്കൾ: ഷിജിൻ (ഗൾഫ്), ഷിംന (അധ്യാപിക, ഏഴോം ഹിന്ദു എൽ.പി സ്കൂൾ).
മരുക്കൾ: രജിന (മട്ടന്നൂർ), സജിത് (നെരുവമ്പ്രം). സഹോദരങ്ങൾ: രാജൻ, ശാലിനി. സംസ്കാരം തിങ്കളാഴ്ച 12ന്.