ഉളിക്കൽ: എഴൂരിലെ പരേതനായ ഇടവൻ കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ കുഞ്ഞുമ്പിടുക്ക കല്യാണി അമ്മ (98) നിര്യാതയായി.
മക്കൾ: ദാമോദരൻ, ഓമന, കുഞ്ഞിരാമൻ, ശാരദ, ഗോവിന്ദൻ, ഭാനുമതി.
മരുമക്കൾ: ദേവകി, സുജാത, രാജലക്ഷ്മി, പരേതരായ ലക്ഷ്മണൻ, ചന്ദ്രൻ, രാമചന്ദ്രൻ.