ഇരിട്ടി: കാക്കയങ്ങാട് പാലയിലെ മുരിക്കോളി മാധവി അമ്മ (98) നിര്യാതയായി. മക്കൾ: ശാന്ത, പാറുക്കുട്ടി, ബാലൻ, വല്ലി, ഓമന.
മരുമക്കൾ: മാധവൻ, വേണു, കുട്ടികൃഷ്ണൻ, സുരേന്ദ്രൻ (ഓട്ടോഡ്രൈവർ).
സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തില്ലങ്കേരി ശാന്തി തീരം വാതക ശ്മശാനത്തിൽ.