കൂത്തുപറമ്പ്: വേങ്ങാട് പോത്തൻ ഹൗസിൽ പി. സുരേഷ് (55) നിര്യാതനായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്റെയും പത്മിനിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: പി. അരുൺ, അഞ്ജന. മരുമക്കൾ: ജിംന, ശാരന്ത്. സഹോദരങ്ങൾ: പി. രമേശൻ (സെക്രട്ടറി, കുത്തുപറമ്പ് സഹ. റൂറൽ ബാങ്ക്), പി. ദിനേശൻ (കുവൈത്ത്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കോയിലോട് ശ്മശാനത്തിൽ.