മയ്യിൽ: കൊളച്ചേരി കുമാരൻ പീടികക്ക് സമീപം ടി. മാധവി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: വിമല, ഗീത, ശോഭന, അനിത, കനകൻ, ജയപ്രകാശ്, പ്രസീത. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (കൊളച്ചേരി), പ്രകാശൻ (മുണ്ടയാട്), സുരേശൻ (കണ്ണാടിപറമ്പ), സുജിത് (കാട്ടാമ്പള്ളി), റിജിന (നണിശ്ശേരി), പരേതനായ രവീന്ദ്രൻ.