അഴീക്കോട്: സൗത്ത് യു.പി സ്കൂൾ റിട്ട. അധ്യാപിക കടപ്പുറം റോഡ് വാസുലാൽ റോഡിൽ പുഷ്പ നിവാസിൽ എം.ബി. പുഷ്പജ (69) നിര്യാതയായി. ഭർത്താവ്: പി. രവികുമാർ തമ്പി (റിട്ട. പോസ്റ്റ് മാസ്റ്റർ). മക്കൾ: റീജ രവി (യു.കെ), റിജുൽ രവി (സൗത്ത് ഇന്ത്യൻ ബാങ്ക്, എറണാകുളം). മരുമക്കൾ: അരുൺ (യുകെ), ശ്രീജിത (എസ്.ബി.ഐ എർണാകുളം). സംസ്കാരം തിങ്കളാഴ്ച11.30ന് പള്ളിക്കുന്നുമ്പ്രം ശ്മശാനത്തിൽ.