വാണിമേൽ: ഉരുട്ടിയിൽ കുട്ടക്കൻ (65) നിര്യാതനായി. ഭാര്യ: ചന്ദ്രി. മകൾ: അഖില. മരുമകൻ: ബിജു (തൊട്ടിൽപാലം). സഹോദരങ്ങൾ: ജയകുമാർ, അശോകൻ, ജാനു (പെരുവണ്ണാമൂഴി), ഷീബ (കോഴിക്കോട്).