ബാലുശ്ശേരി: ബ്ലോക്ക് ഓഫിസിന് സമീപം പരേതനായ വങ്കണയുള്ളതിൽ ചെക്കിണിയുടെ ഭാര്യ മാധവി (89) നിര്യാതയായി. മക്കൾ: വിലാസിനി, രാഗിണി, ശ്യാമള, ലത പരേതയായ രാധ.മരുമക്കൾ: കുഞ്ഞിക്കണ്ണൻ (റിട്ട. ബി.എസ്.എൻ.എൽ), വേലായുധൻ (റിട്ട. എസ്.ഐ), മുരളീധരൻ (റിട്ട. റയിൽവേ), പരേതരായ നാരായണൻ (കക്കോടി), രവീന്ദ്രൻ. സഞ്ചയനം വ്യായാഴ്ച.