മാവൂർ: കായലം മലയിൽ തൊടികയിൽ കോമളവല്ലി (63) നിര്യാതയായി. പിതാവ്: പരേതനായ വേലായുധൻ നായർ. മാതാവ്: ദേവകിയമ്മ. സഹോദരങ്ങൾ: വേണുഗോപാൽ, ധർമേന്ദ്രൻ, ശ്രീജ, സുനിത, പ്രേമലത, ലിനി, സ്മിത.