വില്യാപ്പള്ളി: മെടിയേരിയിലെ കോങ്ങോട്ട് അമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമി ആയാട്ട്. മക്കൾ: അഷറഫ്, ജാബിർ, അയ്യൂബ്, സുബൈദ, നസീമ. മരുമക്കൾ: മൊയ്തു (എടവരാട്), കിഴക്കയിൽ ഇബ്രാഹിം (കടമേരി), ഫാത്തിമ, സഫീനത്ത്, നജീറ. സഹോദരങ്ങൾ: കളരിപ്പറമ്പത്ത് അബ്ദുല്ല ഹാജി, അലി ഹസ്സൻ, ഹാശിം, പരേതരായ മായൻകുട്ടി ഹാജി, മമ്മു മിടിയേരി, കുഞ്ഞമ്മദ് കുട്ടി ഹാജി, സൂപ്പി ഹാജി, അയിശ കുനിയയിൽ, കുഞ്ഞാമി വടക്കയിൽ.