വാണിമേൽ: കൊക്രിയിൽ തുവരവീട്ടിൽ അശോകൻ (63) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: മജേഷ് (സീനിയർ പൊലീസ് ഓഫിസർ നാദാപുരം), അജേഷ് (ഇന്ത്യൻ ആർമി). മരുമക്കൾ: അശ്വതി, അജന്യ. സഹോദരങ്ങൾ: ലക്ഷ്മി, സുരേന്ദ്രൻ, ബാബു. സഞ്ചയനം ബുധനാഴ്ച.