കുറ്റ്യാടി: പഴയകാല നാടക നടനും പ്രാദേശിക കോൺഗ്രസ് നേതാവുമായിരുന്ന അടുക്കത്ത് പുത്തൻപുരയിൽ പി.പി. ഹസ്സൻ കുട്ടി (72) നിര്യാതനായി. പരേതരായ പുത്തൻപുരയിൽ കുഞ്ഞമ്മദിന്റെയും കൈതക്ക മണ്ണിൽ ബിയ്യാത്തുവിന്റെയും മകനാണ്. ഭാര്യ: എളേച്ചുകണ്ടിയിൽ സുലൈഖ (കുറ്റ്യാടി). മക്കൾ: അംജദ് ഹസ്സൻ (ദുബൈ), അജ്മൽ ഹസ്സൻ (സ്വദേശി ഹോട്ടൽ), അഡ്വ. ബിലാൽ ഹസ്സൻ (കല്ലാച്ചി ബാർ), ഫാത്തിമ, മാജിദ. മരുമക്കൾ: പി.ടി. സലാം (അടുക്കത്ത്), അജ്മൽ (വേളം), ഹിബ (ആയഞ്ചേരി). സഹോദരങ്ങൾ: കുഞ്ഞാമി (കായണ്ണ), മറിയം (കായക്കൊടി), പരേതനായ കെ.എം. മൊയ്തു.