നന്മണ്ട: ചീക്കിലോട് ഈസ്റ്റ് മലയിൽ മുഹമ്മദ് (83) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി. മക്കൾ: അബ്ദുൾ സലാം, ഫാത്തിമ, അബ്ദുൾ റസാഖ്, റംല, മുസ്തഫ, ഇർഫാൻ. മരുമക്കൾ: ഷഹർബാനു കൊളത്തൂർ, മുഹമ്മദ് കോയ അത്തോളി, ഷുക്കൂർ കൂളിപ്പൊയിൽ, നസീമ ചീക്കിലോട്, റസ് ല എരഞ്ഞിക്കൽ.