പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് പുവ്വത്തുംചാലിൽ മീത്തൽ ശാന്ത (65) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ (കുപ്പ). മക്കൾ: ശ്രീജ, രാജേഷ്, രതീഷ്. മരുമക്കൾ: ബാബു കണ്ടിതറമൽ (എടവരാട്), ലിജി പെരുവയൽ (വേളം), സബിത പാലേരി. സഹോദരങ്ങൾ: പരേതനായ ഗോപാലൻ, ലീല (മുയിപ്പോത്ത്), അനിത (എരവട്ടൂർ).