പയ്യോളി: അയനിക്കാട് തെക്കെപട്ടേരി മഹമൂദ് (56) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ശിബ്ലു (ദുബൈ), നിഹാല (വിദ്യാർഥി). സഹോദരങ്ങൾ: മേലടി മുഹമ്മദ്, ഇബ്രാഹിം, ഹുസൈൻ, ആമിന.