പേരാമ്പ്ര: കൽപത്തൂർ ഉഷ കാമ്പ്രം പരമേശ്വരൻ നമ്പൂതിരിപ്പാട് (78) നിര്യാതനായി. കൊട്ടിയൂർ മഹാശിവക്ഷേത്രം, തൃച്ചംബരം ക്ഷേത്രം എന്നിവിടങ്ങളിലെ തന്ത്രിയും റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്നു. ഭാര്യ: ദേവകി അന്തർജനം (റിട്ട. അധ്യാപിക, ഇരിങ്ങത്ത് യു.പി സ്കൂൾ).
മക്കൾ: പി.ഡി. ജയൻ (അധ്യാപകൻ, വെങ്ങപ്പറ്റ ഗവ. ഹൈസ്കൂൾ), ജയശ്രി (യു.എ.എച്ച്.എം.യു.പി ഓമാനൂർ).
മരുമക്കൾ: രാജേഷ് (എസ്.എസ്.എം.എച്ച് എസ്.എസ് തെയ്യാലിങ്ങൽ), വിനീത (കെ.പി.എം.എസ്.എം.എച്ച്.എസ്.എസ് അരിക്കുളം). സഹോദരങ്ങൾ: സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്, ശ്രീനിവാസൻ നമ്പൂതിരിപ്പാട്, ദേവകി അന്തർജനം, പരേതരായ നാരായണൻ നമ്പൂതിരിപ്പാട്, ദേവി അന്തർജനം, ആര്യ അന്തർജനം.