പയ്യോളി: തിക്കോടി മീത്തലെ പള്ളിക്ക് സമീപം പള്ളിത്താഴ ജമീല (67-റജ്ഷിന മൻസിൽ) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: പരേതനായ ഗഫൂർ, സലീം, ഹാരിസ്, റജിന, റസീന. മരുമക്കൾ: സലീന, സാജിദ, ഷംല, നാസർ, യൂനുസ്. സഹോദരങ്ങൾ: ഖദീജ, ഇല്ല്യാസ്, സുബൈദ, ഫാത്വിമ, റുഖിയ, പരേതയായ കുഞ്ഞിബി.