മടവൂർ: ആരാമ്പ്രം പൂളക്കമണ്ണിൽ താമസിക്കുന്ന മഞ്ഞോറമ്മൽ അഹമ്മദ് കുട്ടി (63) കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: ഷെറിൻ, ഷിഖിൽ, ഹണി. മരുമക്കൾ: ഫവാസ്, തൗഫീറ, ജുമ്ന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു.