കൊടുവള്ളി: കരീറ്റിപ്പറമ്പ് കാപ്പ്ങ്ങര അബൂബക്കർ കുട്ടി (64) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഉവൈസ്, ഇയാസ് (ഇരുവരും ഖത്തർ), ഫാദിയാ (കോളിക്കൽ). മരുമക്കൾ: ഷഫീഖ് (കോളിക്കൽ).