പയ്യോളി: ഉരൂക്കര റോഡിലെ താരയിൽ പി.ടി.കെ. കുഞ്ഞബ്ദുള്ള (70) നിര്യാതയായി. ഭാര്യ: ഷാഹിദ. മക്കൾ: തൻസീറ, റഫി, ഹെന്ന, അഷ്ന, പരേതയായ ബുഷറ. മരുമക്കൾ: സലീം, റാജിഫ്, സാബിത്, അമീൻ.