കാപ്പാട്: കൊറ്റഞ്ചേരി മർഹബയിൽ താമസിക്കും ഫാത്തിമ റിയ (15) നിര്യാതയായി. തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. പിതാവ്: ഫസൽ കണ്ണൻകടവ്. മാതാവ്: തസീന കരുവാൻകണ്ടി. സഹോദരങ്ങൾ: ഫിൻസ ഫാത്തിമ, അബ്ദുള്ള ഹനാൻ.