നാദാപുരം: നരിക്കാട്ടേരിയിലെ പരേതനായ ചെറിയതയ്യിൽ അബ്ദുല്ലയുടെ ഭാര്യ ആയിഷ (76) നിര്യാതയായി. മക്കൾ: അസീസ്, കുഞ്ഞമ്മദ്, മജീദ് (സൗദി അറേബ്യ), സുഹറ. മരുമക്കൾ: മൊയ്തു, സുബൈദ, റംല, ഹസീന.