മതിലകം: മതിൽമൂല പഴയ കെ.എസ്.ഇ.ബിയുടെ കിഴക്ക് കറുകപ്പറമ്പിൽ സെയ്തുവിന്റെ ഭാര്യ ഫാത്തിമ ബീവി (69) നിര്യാതയായി. മക്കൾ: ഫൈസൽ, ഫൗസിയ. മരുമകൾ: ഷെഫീറ.