എറിയാട്: മാടവന പി.എസ് കവലക്ക് തെക്ക് പരേതനായ കളത്തിപ്പറമ്പിൽ അബൂബക്കറിന്റെ മകൻ സലീം (43) നിര്യാതനായി. ഭാര്യ: റജുല. മക്കൾ: തൗഫീഖ്, ഷമീല നസ്രിൻ, ഹാജറ നൗറീൻ, റിഫ ഫാത്തിമ.