ചാവക്കാട്: തെക്കൻ പാലയൂർ നാലകത്ത് കുറ്റിക്കാട്ട് ഹുസൈൻ (86) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സഫിയ, നസീജ. മരുമക്കൾ: ഇബ്രാഹിം, നാദിർഷ.