കാളികാവ്: അമ്പലക്കടവ് പെവുന്തറ കിഴിശ്ശേരി മമ്മോട്ടി (75) നിര്യാതനായി. ഭാര്യ: ജുമൈല. മക്കൾ: ശിഹാബ് (ജിദ്ദ), സുനീറ, സജ്മത്ത്. മരുമക്കൾ: നശീദ (കൂരിപ്പൊയിൽ സ്കൂൾ), ബഷീർ (ഉദരംപൊയിൽ), ഫൈസൽ (ജീസാൻ). ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് ഉദരംപൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.