കരുവാരകുണ്ട്: പുത്തനഴി താഴെ പുളിയക്കോട് പരേതനായ അത്തിക്കാടൻ പോക്കറുടെ ഭാര്യ ഫാത്തിമ (87) നിര്യാതയായി. മക്കൾ: ആയിഷ, മുഹമ്മദ്, ഖദീജ, ബീവി, സുഹ്റ, മുസ്തഫ. മരുമക്കൾ: ജമീല (പച്ചീരി), റജീന (പുല്ലാര).