എടവണ്ണ: സി.പി.ഐ നേതാവ് ഒതായി കൊടിഞ്ഞാറ് പൊയിൽ പി.കെ. ഉണ്ണിക്കുട്ടൻ (77) നിര്യാതനായി. ഭാര്യ: പുതുക്കോടൻ ദേവകി (കോഴിപ്പറമ്പ്). മക്കൾ: ശ്രീധരൻ, രമണി, പി.കെ. ബാബു (എം.എസ്.പി, മലപ്പുറം), ബിന്ദു, സിന്ധു, ശുഭ.
മരുമക്കൾ: ശാന്തി (പൊന്നാട്), സുബ്രഹ്മണ്യൻ (പാഴൂർ), ബബിത (മാവേലി സ്റ്റോർ, ഒതായി), സതീഷ് (ഒളമംഗലം), ബൈജു (പന്നിക്കോട്), കൃഷ്ണദാസ് (എടവണ്ണപ്പാറ).