അലനല്ലൂർ: വഴങ്ങല്ലി പരേതനായ കീടത്ത് മുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജിയുടെ മകൻ ഹംസ (ഹംസപ്പ-71) നിര്യാതനായി. ഭാര്യ: നീറൻകുഴിയിൽ സക്കീന (വെട്ടത്തൂർ). മക്കൾ: ജംഷീർ, ജംഷാദ്, ജിഷാദ്. മരുമക്കൾ: ജംഷീന ചോലയിൽ (കാര്യാവട്ടം), മുബഷിറ അമ്പലത്തൊടി (തേലക്കാട്), ബിൻസീന കൈപ്പള്ളി (മണ്ണാർമല).