കൂറ്റനാട്: ചാലിശ്ശേരിയിലെ മുൻകാല ഡോക്ടറും മാനംകണ്ടത്ത് ആശുപത്രി ഉടമയുമായിരുന്ന ഡോ. മുഹമ്മദിന്റെ ഭാര്യ ഡോ. ലൈല ബീവി (79) നിര്യാതയായി. മകൻ: ഡോ. ലുക്മാൻ. മരുമകള്‍: ഡോ. ഷബ്ന.