കല്ലടിക്കോട്: കരിമ്പ ഇടക്കുർശ്ശി ശിരുവാണി കുഴിക്കാലയിൽ വീട്ടിൽ സുനിൽ കെ. തോമസ് (54) നിര്യാതനായി. പിതാവ്: പരേതനായ തോമസ്. മാതാവ്: പരേതയായ അന്നമ്മ തോമസ്. ഭാര്യ: സിബി സുനിൽ. മക്കൾ: നവ്യ, ലയ. സഹോദരി: സുജ രാജു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഇടക്കുർശ്ശി സെന്റ് തോമസ് മാർത്തോമ ചർച്ച് സെമിത്തേരിയിൽ.