പാലക്കുന്ന്: പാലക്കുന്ന് ടൗണിലെ മുൻ ചുമട്ടു തൊഴിലാളി കരിപ്പോടി കിരാടൻ വളപ്പിൽ ബാലൻ (64) നിര്യാതനായി. ചിറ്റേയിയുടെയും പരേതനായ ചന്തന്റെയും മകനാണ്. ഭാര്യ: മാധവി. മക്കൾ: മനീഷ് (ഇലക്ട്രീഷ്യൻ), മഹേഷ് (ദുബൈ). സഹോദരങ്ങൾ: രാധ, വത്സല, പരേതനായ ഗംഗാധരൻ.