പാലക്കാട്: വിക്ടോറിയ കോളജ് സി.പി.എം ഓഫിസിനു സമീപം പരേതനായ അബ്ദുൽ റസാഖിന്റെ മകൻ എസ്.എ. ബഷീർ അഹമ്മദ് (86) നിര്യാതനായി. റിട്ട. എയർഫോഴ്സ് ഓഫിസറായിരുന്നു. ഭാര്യ: നദീറ. മക്കൾ: സമീർ അഹമ്മദ് (യു.എസ്.എ), ഷാഹിദ. മരുമക്കൾ: ഇബ്രാഹിം ഷഹീദ് (നൂർ ഏജൻസീസ്), നസ്റിൻ (യു.എസ്.എ).